modi-rahul ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമനും വിഷ്ണുവും പരമശിവനും പ്രധാന ആയുധങ്ങള്‍!
September 26, 2018 4:39 pm

ന്യൂഡല്‍ഹി: അടുത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സകല ദൈവങ്ങളെയും കൂട്ടു പിടിച്ചിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ഉത്തര്‍പ്രദേശില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രചരണങ്ങള്‍