വിദ്വേഷപ്രസം​ഗത്തിൽ ശിക്ഷിച്ചതിനെ തുടർന്ന് എസ് പി നേതാവ് അസംഖാന്റെ നിയമസഭാം​ഗത്വം റദ്ദാക്കി
October 28, 2022 9:17 pm

ദില്ലി: സമാജ്‌വാദി പാർട്ടി എംഎൽഎ അസംഖാൻ്റെ നിയമസഭാ അംഗത്വം റദ്ദാക്കി. വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി. യുപി