ചാട്ടം പിഴച്ചു; ജിംനാസ്റ്റിന്റെ ഇരുകാലുകളും ഒടിഞ്ഞുതൂങ്ങി
April 9, 2019 5:37 pm

ന്യൂയോര്‍ക്ക്: കായിക ലോകത്തെ ഏറ്റവും അപകടം പിടിച്ച ഇനമാണ് ജിംനാസ്റ്റിക്‌സ്. തെല്ലൊന്ന് പിഴച്ചാല്‍ സംഭവിക്കുന്ന പരിക്ക് കരിയര്‍ തന്നെ ഇല്ലാതാക്കും.