ലോകകപ്പ് ഹീറോ, യഥാര്‍ഥ ജീവിതത്തിലും ഹീറോ; ജൊഗീന്ദറിന് സല്യൂട്ടടിച്ച് ഐസിസി
March 29, 2020 5:42 pm

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം ജോഗിന്ദര്‍ ശര്‍മയെ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല.2007 പ്രഥമ ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ