കട്ടിങും ഷേവിങും വേണ്ട, താലിബാനെക്കൊണ്ട് പൊറുതി മുട്ടിയെന്ന് സലൂണ്‍ ഉടമകള്‍ !
September 27, 2021 5:02 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കാടന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് താലിബാന്‍. ഇപ്പോഴിതാ സലൂണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍