കൊറോണ; ഏകദിന പരമ്പരയില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗത്തിന് നിയന്ത്രണം
March 11, 2020 4:28 pm

ധര്‍മ്മശാല: കൊറോണ പടരുന്ന ഭീതിയിലാണ് രാജ്യം ഇപ്പോള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ നിയന്ത്രിച്ചേക്കുമെന്ന്