സാലിഹ് അറൂരിയുടെ വധം; യുദ്ധമുഖം മാറുമെന്ന് ആശങ്ക
January 3, 2024 8:52 am

ബൈറൂത്ത്: ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ ഇസ്രായേല്‍ ബൈറൂത്തില്‍ ?നടത്തിയ ഡ്രോണാക്രമണത്തില്‍ വധിച്ചതോടെ യുദ്ധമുഖം മാറുമെന്ന് ആശങ്ക. ലബനാന്‍ തലസ്ഥാനത്ത്