ആലപ്പുഴയിൽ സദാചാര പോലീസിംഗ്; യുവതിക്കും സഹപ്രവർത്തകർക്കും നേരെ ആക്രമണം
November 26, 2022 10:40 pm

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ സാദാചാര പൊലീസ് ആക്രമണം. സഹപ്രവർത്തകരായ യുവതിക്കും യുവാക്കൾക്കും എതിരെയാണ് സാദാചാര ആക്രമണം നടന്നത്. സെയിൽസ് എക്സിക്യൂട്ടീവുകളായ