ജിഎസ്ടി : വന്‍ ഓഫറുകളുമായി ആമസോണ്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു
June 28, 2017 4:30 pm

ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പ് രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫര്‍ നല്‍കി