പോയവര്‍ഷം ഓരോ മിനിറ്റിലും സൊമാറ്റോയ്ക്ക് കിട്ടിയത് 22 ബിരിയാണി ഓര്‍ഡറുകള്‍
December 31, 2020 4:05 pm

പോയവര്‍ഷം മിനിറ്റില്‍ 22 ബിരിയാണി വീതം വിളമ്പിയതായി ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ. അങ്ങനെ മൊത്തം 1,988,044 ബിരിയാണി ഓര്‍ഡറുകളാണ്