ശമ്പള സമരം നേരിടാന്‍ പ്രത്യേക നിര്‍ദേശവുമായി കെ.എസ്.ആര്‍.ടി സി മാനേജ്‌മെന്റ്
December 18, 2021 6:35 pm

തിരുവനന്തപുരം: ശമ്പള സമരം നേരിടാന്‍ പ്രത്യേക നിര്‍ദേശവുമായി കെ.എസ്.ആര്‍.ടി സി മാനേജ്‌മെന്റ്. കെ.എസ്.ആര്‍.ടി സി യൂണിറ്റ് ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.