thomas-issac ശമ്പള പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാകില്ലെന്ന് ധനമന്ത്രി
May 1, 2017 10:29 am

തിരുവനന്തപുരം: ശമ്പള പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആവശ്യപ്രകാരം നോട്ടായും ചെക്കായും പണം ട്രഷറികളില്‍നിന്നും വിതരണം ചെയ്യുമെന്നും