സിദ്ധരാമയ്യക്കെതിരെ അപകീർത്തികരമായി പോസ്റ്റ്; ബിജെപി പ്രവർത്തക അറസ്റ്റിൽ
July 28, 2023 7:55 pm

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി പോസ്റ്റ് ചെയ്തെന്നാരോപിച്ച് ബിജെപി പ്രവർത്തക ശകുന്തളയെ കർണാടക പൊലീസ് അറസ്റ്റ്