ഫോട്ടോഷൂട്ടിനെത്തിയ സാക്ഷിയെ കുളിപ്പിച്ച് ഗജവീരന്‍; വൈറലായി ഫോട്ടോ ഷൂട്ട്
December 3, 2019 12:50 pm

തമിഴ് മലയാളം കന്നട സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് സാക്ഷി അഗര്‍വാള്‍. തമിഴില്‍ ബിഗ് ബോസ് സീസണ്‍ 3യിലെ മിന്നും താരമായിരുന്നു