സകലകലാശാലയിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ കാണാം
November 17, 2018 10:13 am

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രം സകലകലാശാല തിയേറ്ററുകളിലേക്ക്. നവംബര്‍ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.