നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍;സജി ചെറിയാന്ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക
നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍;സജി ചെറിയാന്ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക
‘ഇത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല, ജനങ്ങളുടെ പ്രശ്‌നമാണ്’; സജി ചെറിയാന്ഡല്ഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. ഇന്ത്യയിലെ
അക്കാദമികളില്‍ രാഷ്ട്രീയനിയമനം നടത്തി നശിപ്പിക്കാന്‍ ശ്രമിച്ചത് യു.ഡി.എഫ് കാലത്താണെന്ന് സജി ചെറിയാന്ആലപ്പുഴ: അക്കാദമികളില്‍ രാഷ്ട്രീയനിയമനം നടത്തി നശിപ്പിക്കാന്‍ ശ്രമിച്ചത് യു.ഡി.എഫ് കാലത്താണെന്ന് മന്ത്രി സജി ചെറിയാന്‍. എല്‍.ഡി.എഫ്. സര്‍ക്കാര്‍ രാഷ്ടീയം നോക്കാതെ
ശ്രീകുമാരന്‍ തമ്പി എഴുതിയ കേരള ഗാനം നിരാകരിച്ചതില്‍ പ്രതികരിച്ച് സജി ചെറിയാന്കോട്ടയം: ശ്രീകുമാരന്‍ തമ്പി എഴുതിയ കേരള ഗാനം നിരാകരിച്ചതില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരള ഗാനം
കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കും: മന്ത്രി സജി ചെറിയാന്‍തിരുവനന്തപുരം: കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വസ്തുതകള്‍ മനസിലാക്കി പ്രശ്‌നം
മത്സ്യസമ്പത്ത് വര്‍ധന ലക്ഷ്യമിട്ട് കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായിതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയുടെ
‘ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല, ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാം’: സജി ചെറിയാന്‍തിരുവനന്തപുരം: അയോധ്യ പരാമര്‍ശത്തില്‍ ഗായിക കെഎസ് ചിത്രയ്ക്ക് നേരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. രാമക്ഷേത്രം പണിയാന്‍
‘പിണറായി വിജയന്‍ ജനപിന്തുണയുള്ള നേതാവ്’; എംടി ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് സജി ചെറിയാന്‍തിരുവനന്തപുരം: പിണറായി വിജയന്‍ ജനപിന്തുണയുള്ള നേതാവെന്ന് മന്ത്രി സജി ചെറിയാന്‍. നവകേരള സദസ് അതിന്റെ തെളിവാണ്. നവകേരള സദസിലെ പിന്തുണ
രാഹുലിനെ വഴിയില്‍ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യത; സജി ചെറിയാന്‍തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ വഴിയില്‍ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യതയെന്ന് മന്ത്രി സജി ചെറിയാന്‍. ഇന്ന് ഈ മന്ത്രിസഭയില്‍
ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതികൊച്ചി: ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി. ആലപ്പുഴ ബിജെപി കണ്‍വീനര്‍ ഹരീഷ് ആര്‍ കാട്ടൂരാണ് ജില്ലാ പൊലീസ്