ഡബ്ല്യുപിഎല്‍;മലയാളിക്കരുത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം
February 24, 2024 8:15 am

വനിത പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മലയാളിക്കരുത്തില്‍ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ്