അമേരിക്കയില്‍ മലയാളി വ്യവസായിയുടെ കൊലപാതകം; 15 വയസ്സുകാരന്‍ അറസ്റ്റില്‍
November 19, 2021 7:25 am

ഡാലസ്: അമേരിക്കയില്‍ മലയാളിയെ വെടിവച്ചുകൊന്ന സംഭവത്തില്‍ 15 വയസ്സുകാരന്‍ പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (56) ആണ്