സുഹൃത്ത് കബളിപ്പിച്ചു; നിയമ നടപടിയെന്ന് സൈദലവി
September 20, 2021 9:40 pm

കല്‍പറ്റ: തന്റെ സുഹൃത്ത് അഹമ്മദാണ് ഓണം ബമ്പര്‍ ടിക്കറ്റ് വാങ്ങി നല്‍കിയതെന്ന് സൈദലവി. അഹമ്മദാണ് ലോട്ടറി അടിച്ച വിവരം അറിയിച്ചത്. 

ഓണം ബമ്പറിന്റെ 12 കോടി അടിച്ചത് ദുബായ്ക്കാരന്‍ സൈതലവിക്ക്
September 20, 2021 1:35 pm

ദുബായ്: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി.