കമ്മാരസംഭവത്തിലെ ഗാനം കോപ്പിയടിയോ?? ഗോപി സുന്ദറിനെതിരെ ആരോപണം
April 13, 2018 1:55 pm

സംഗീതസംവിധായകന്‍ ഗോപി സുന്ദറിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിലെ ‘ഞാനോ രാവോ’ എന്ന ഗാനമാണ് കോപ്പിയടി വിവാദത്തില്‍