ഫാന്‍ പേജുകളില്‍ നിന്നും തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ അപേക്ഷിച്ച് സൈറ വസീം
November 22, 2020 5:03 pm

താന്‍ വിശ്വസിക്കുന്ന മതത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് സിനിമയില്‍ നിന്നും വിട്ട് നിന്ന അഭിനേത്രി ആയിരുന്നു ബോളിവുഡ് താരം സൈറ