‘കുടുക്ക് 2025’ ഓടിടിയിലേക്ക്; ചിത്രം സൈന പ്ലെയില്‍ ചിത്രം സ്ട്രീം ചെയ്യും
November 9, 2023 11:23 am

കാത്തിരിപ്പിനൊടുവില്‍ ‘കുടുക്ക് 2025’ ഒടിടിയിലേക്ക്. ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബര്‍ 10ന് ഓണ്‍ലൈനില്‍