വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍; സിന്ധു-സൈന പോരാട്ടം നാളെ
April 14, 2018 1:15 pm

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍ഡ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍. പി വി സിന്ധുവും സൈന നെഹ്‌വാളും കലാശപ്പോരില്‍ ഏറ്റുമുട്ടും.

ഇന്ത്യക്ക് പത്താം സ്വര്‍ണം; നേട്ടം ബാഡ്മിന്റണ്‍ ടീം ഇനത്തില്‍
April 9, 2018 5:17 pm

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം. ബാഡ്മിന്റണ്‍ മിക്‌സഡ് ടീമിനത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ മലേഷ്യയെ 3-1ന്

‘ഇത് എന്തുതരത്തിലുള്ള പിന്തുണയാണ്?’ പ്രതിഷേധവുമായി സൈന
April 3, 2018 1:50 pm

2018 കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീം ഒഫീഷ്യല്‍സിന്റെ പട്ടികയില്‍ നിന്ന് തന്റെ അച്ഛനെ ഒഴിവാക്കിയെന്ന ആരോപണവുമായി ബാഡ്മിന്റണ്‍ താരം സൈന

dravid നിക്ഷേപ തട്ടിപ്പ്; കമ്പനി നാലുകോടി രൂപ തട്ടിയെടുത്തെന്ന് രാഹുല്‍ ദ്രാവിഡ്
March 19, 2018 8:41 am

ബംഗളൂരു: ബാംഗളൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപസ്ഥാപനത്തിനെതിരെ പരാതിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.വിക്രം ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനിക്കെതിരേയാണ്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018 :സൈ​ന നെ​ഹ്‌​വാ​ൾ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്
March 14, 2018 8:36 pm

ബ​ർ‌​മിം​ഗ്ഹാം: ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ റൗ​ണ്ടി​ൽ‌ ത​ന്നെ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ പു​റ​ത്താ​യി. ലോ​ക ഒ​ന്നാം ന​മ്പ​റും

dravid 300 കോടിയുടെ നിക്ഷേപ തട്ടിപ്പ്; സൈനയും രാഹുലുമടക്കം ഇരയായത് നിരവധി കായിക താരങ്ങള്‍
March 14, 2018 1:51 pm

ബംഗളൂരു: പ്രമുഖ വ്യക്തികളടക്കം നിരവധി പേരില്‍ നിന്നായി 300 കോടിയിലധികം തുക ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം തട്ടിയെടുത്തതായി പരാതി. ക്രിക്കറ്റ്

master final ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനല്‍ ; സൈനയ്ക്ക് ചുവട് പിഴച്ചു
January 28, 2018 1:09 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് ചുവട് പിഴച്ചു. ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയ്

സിന്ധുവിനെ പരാജയപ്പെടുത്തി സൈന ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് സെമി ഫൈനലില്‍
January 26, 2018 8:29 pm

ജക്കാര്‍ത്ത: പി.വി സിന്ധുവിനെ പരാജയപ്പെടുത്തി സൈന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച നടന്ന മത്സത്തില്‍ നേരിട്ടുള്ള

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി
November 16, 2017 2:04 pm

ബെയ്ജിങ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. സൈന നെഹ്വാളും,എച്ച്. എസ്. പ്രണോയും രണ്ടാം റൗണ്ടില്‍

ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, സിന്ധുവിനെ തകര്‍ത്ത് സൈന ചാമ്പ്യന്‍
November 8, 2017 8:07 pm

നാഗ്പൂര്‍: ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധുവിനെ വീഴ്ത്തി സൈന നെഹ്വാള്‍ ചാമ്പ്യനായി. കടുത്ത പോരാട്ടത്തിനൊടുവില്‍ 21-17, 27-25

Page 5 of 9 1 2 3 4 5 6 7 8 9