നിലവില്‍ അന്വേഷിക്കുന്നത് മോന്‍സണിനെതിരായ മൂന്ന് കേസുകളെന്ന് എഡിജിപി
September 30, 2021 12:46 pm

കൊച്ചി: മോന്‍സനെതിരെ നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എഡിജിപി എസ്.ശ്രീജിത്ത്