സൈറ ബാനുവിനെ ഐസിയുവില്‍ നിന്ന് മാറ്റി; ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍
September 6, 2021 10:55 am

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സൈറ ബാനുവിനെ ഐസിയുവില്‍ നിന്ന് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്നും