ഈ ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതെന്ന്‌ ഇന്ത്യന്‍ നായകന്‍
May 22, 2019 10:31 am

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന 2019 ലോകകപ്പ് കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട്