മാതൃദിനത്തില്‍ ചപ്പാത്തിയും കറിയും ഉണ്ടാക്കി നവ്യയെ ഞെട്ടിച്ച് മകന്‍ സായ്‌
May 11, 2020 6:50 pm

ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി സിനിമാതാരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ ദിനത്തില്‍ അമ്മയെ ഞെട്ടിച്ചിരിക്കുകയാണ് നവ്യനായരുടെ മകന്‍