രാജ്യസഭാ തിരഞ്ഞെടുപ്പ് ; മാധ്യമപ്രവര്‍ത്തക സാഗരിഗ ഘോഷ് അടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍
February 11, 2024 5:06 pm

കൊല്‍ക്കത്ത: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മാധ്യമപ്രവര്‍ത്തക സാഗരിഗ ഘോഷ് അടക്കം നാലുപേരുടെ