ഹജ്ജ് കേന്ദ്രത്തിന്റെ മതിലിന് കാവിനിറം നല്‍കി യോഗി സര്‍ക്കാര്‍
January 5, 2018 8:27 pm

ന്യൂഡല്‍ഹി: ലക്‌നോവിലെ ഹജ്ജ് കേന്ദ്രത്തിന്റെ മതിലിന് കാവിനിറം നല്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പച്ചയും വെള്ളയും നിറങ്ങളില്‍ നല്‍കിയിരുന്ന മതിലിന് കാവിനിറം