യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ വരുന്നു
December 14, 2017 10:49 am

കോട്ടയം: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ സംവിധാനം ഏർപ്പെടുത്തുന്നു. സ്ത്രീകളുടെയും,കുട്ടികളുടെയും സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം.