അഭിനന്ദന്‍ വര്‍ധമാന്റെ മോചനം: ഇന്ത്യയ്ക്ക് മുന്നില്‍ വിലപേശി പാക്കിസ്ഥാന്‍
February 28, 2019 12:22 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാക്കിസ്താനിലെ