priya കേസെടുത്തവർ തന്നെ അവളുടെ ആരാധകരായി . . ഇപ്പാൾ പ്രചരണ ‘ആയുധവും’
March 24, 2018 5:30 pm

വഡോദര: ഒരു കണ്ണിറുക്കലിലൂടെ വിവാദത്തിനും ഇഷ്ടക്കാരിയാകാനും കഴിഞ്ഞ മലയാളി നായിക പ്രിയാ പ്രകാശ് വാര്യരുടെ ‘കണ്ണിറുക്കല്‍’ ഏറ്റെടുത്ത് വഡോദര പൊലീസ്.