ഐടി നഗരമായ ബെംഗളൂരു നഗരത്തില്‍ മാത്രം 7500 എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍
November 25, 2023 4:08 pm

ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബെംഗളൂരുവിനെ കുറ്റകൃത്യങ്ങളില്‍ നിന്ന് തടയാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. നഗരത്തിലാകെ 7500 ക്യാമറകള്‍ സ്ഥാപിച്ച് എഐ