നാട്ടുകാരുടെ സൗഹൃദ കാഴ്ചപ്പാടാണ് കോഴിക്കോടിനെ സുരക്ഷിത നഗരം എന്ന പദവിക്ക് അര്‍ഹയാക്കിയത് ; മേയര്‍ ബീന ഫിലിപ്പ്
December 15, 2023 8:04 am

കോഴിക്കോട്: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം സുരക്ഷിത നഗരങ്ങളില്‍ പത്താം സ്ഥാനത്താണ് കോഴക്കോട്. നാട്ടുകാരുടെ സൗഹൃദ