കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങൾ നൽകിയെന്ന് എൻഐഎ
January 27, 2023 10:59 am

ദില്ലി: കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകനോട് സ്ഥലത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ നിർദേശം നേതൃത്വം