ട്രംപിനെ ഭ്രാന്തന്‍ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി
December 25, 2020 4:05 pm

തെഹ്‌റൈന്‍: ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗല്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെപ്പോലെ തൂക്കിലേറ്റപ്പെടുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.