മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് റാവുജി പാട്ടീൽ അന്തരിച്ചു
September 15, 2020 5:28 pm

മഹാരാഷ്‌ട്ര : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് റാവുജി പാട്ടീല്‍ അന്തരിച്ചു. 86 വയസായിരുന്നു. സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.