sss കര്‍ണാടകയില്‍ സഖ്യമുണ്ടാക്കാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സദാനന്ദഗൗഡ
May 15, 2018 3:03 pm

ബംഗളൂരു: കര്‍ണാടകത്തില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് സദാനന്ദഗൗഡ. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന്