കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പിയെ പുറത്താക്കാന്‍ നീക്കം;കേന്ദ്രത്തിന്റെ അനുമതി തേടി
January 15, 2020 8:30 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ പോലീസ് സേനയില്‍നിന്ന് പുറത്താക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് കേന്ദ്ര