‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
January 12, 2020 1:13 pm

പൃഥിരാജ്, ബിജുമേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സച്ചി തിരക്കഥ എഴുതി