അശോക് ഗെഹ്ലോട്ടിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍
July 13, 2020 8:11 am

രാജസ്ഥാന്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുന്ന 30 എംഎല്‍എമാര്‍ വ്യക്തമാക്കിയതോടെ