‘അയ്യപ്പനും കോശിയും’ പുതിയ പോസ്റ്റര്‍ പുറത്ത്; ചിത്രം വെള്ളിയാഴ്ച തിയേറ്ററില്‍
February 4, 2020 6:45 pm

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.