സഭാ ടിവിയെ സി.പി.എം ടിവിയാക്കിയാല്‍ തടയും: വി.ഡി സതീശന്‍
June 27, 2022 3:57 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമങ്ങളോടു കടക്കു പുറത്തെന്ന്