6 Youths Drown In Sabarmati River In Gujarat
August 19, 2016 4:33 am

അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍മതി നദിയില്‍ ആറു യുവാക്കള്‍ മുങ്ങി മരിച്ചു. സംസ്ഥാനത്തെ സബര്‍ക്കന്ദാ ജില്ലയിലുള്ളവരാണ് മരിച്ചവര്‍. ഉല്ലാസയാത്രയ്ക്കിടയിലാണ് ദുരന്തം സംഭവിച്ചത്.