ഹാജി അലിദര്‍ഗയിലെ നായികയ്ക്ക് ‘തൃപ്തി’യില്ലാത്ത മടക്കം
November 16, 2018 9:13 pm

പത്തനംതിട്ട: മുംബൈയിലെ ഹാജി അലിദര്‍ഗയില്‍ 100 സ്ത്രീകളുമായെത്തി ദര്‍ശനം നടത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ മുട്ടുമടക്കി.