kadakampally surendran അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് അക്രമം നടത്തിയത്; കടകംപള്ളി
October 18, 2018 10:26 am

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പവേഷമണിഞ്ഞ ബിജെപി ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കാര്‍ തെറിവിളി നടത്തിയാല്‍ അക്രമം

Sreedharan Pilla സമരത്തിനിടയില്‍ നുഴഞ്ഞു കയറിയവരാണ് അക്രമം നടത്തിയതെന്ന് ശ്രീധരന്‍ പിള്ള
October 18, 2018 10:13 am

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ബിജെപിയോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

സമരത്തിന്റെ പേരില്‍ കലാപം ഉണ്ടാക്കരുത്; തന്ത്രി കണ്ഠരര് രാജീവര്
October 18, 2018 9:46 am

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്മേലുള്ള സമരത്തിന്റെ പേരില്‍ അക്രമം പാടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയുടെ പേര് മോശമാക്കാനുള്ള

സുഹാസിനി രാജിനെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി; താന്‍ ആക്രമിക്കപ്പെട്ടെന്ന് പരാതി
October 18, 2018 9:39 am

പമ്പ: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനായി എത്തിയ വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. താന്‍

ഭക്തരുടെ അക്രമം: വിദേശ പത്രത്തിന്റെ വനിതാറിപ്പോര്‍ട്ടര്‍ മലകയറാതെ മടങ്ങി
October 18, 2018 9:00 am

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനായി എത്തിയ വനിതാ റിപ്പോര്‍ട്ടര്‍ക്കും സംഘത്തിനും നേരെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം

വി എന്‍ വാസുദേവന്‍ നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു
October 18, 2018 8:33 am

ശബരിമല: ശബരിമലയില്‍ പുതിയ മേല്‍ ശാന്തിയെ തിരഞ്ഞെടുത്തു. വിഎന്‍ വാസുദേവന്‍ നമ്പൂതിരിയെ പുതിയ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു.നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി

SABARIMALA ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടരുന്നു
October 18, 2018 7:00 am

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലില്‍ ഒറ്റപ്പെട്ട

loknath-behra ഹര്‍ത്താല്‍: അതിക്രമം തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ഡിജിപി
October 17, 2018 9:21 pm

തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്

JAYARAJAN ഏത് വിശ്വാസിക്കും ശബരിമലയില്‍ പോകാനുള്ള സാഹചര്യമൊരുക്കും: മന്ത്രി ഇ പി ജയരാജന്‍
October 17, 2018 8:40 pm

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികള്‍ക്ക് വഴിയൊരുക്കുന്നതിനുപകരം അവരെ ആക്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍

കേന്ദ്ര ഐ.ബി സംഘം ശബരിമലയിൽ , പൊലീസിന്റെ നടപടികൾ നിരീക്ഷിക്കുന്നു
October 17, 2018 5:38 pm

പത്തനംതിട്ട: ശബരിമലയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥര്‍ എത്തി. സുപ്രീംകോടതി വിധിയുടെ

Page 190 of 217 1 187 188 189 190 191 192 193 217