ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേര്‍ അറസ്റ്റില്‍
October 29, 2018 11:28 am

പത്തനംതിട്ട: ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേര്‍ അറസ്റ്റില്‍. 529 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ

ശബരിമലയില്‍ ക്രമസമാധാന ചുമതല ഐ.ജി മനോജ് എബ്രഹാമിന് തന്നെ . .
October 29, 2018 11:18 am

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഐ.ജി മനോജ് എബ്രഹാമിനെ മാറ്റിയെന്ന വാര്‍ത്ത പച്ച കള്ളം. ക്രമസമാധാന ചുമതല തുടര്‍ന്നും ഐ.ജി

ksrtc മകരവിളക്ക് സീസണില്‍ വിഐപികള്‍ക്ക് പ്രത്യേക വാഹന സൗകര്യമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി
October 28, 2018 11:00 pm

തിരുവനന്തപുരം: മണ്ഡലമകരവിളക്ക് സീസണില്‍ തീര്‍ഥാടനത്തിനെത്തുന്ന വിഐപികള്‍ക്കായി പ്രത്യേക വാഹന സൗകര്യമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. നിലയ്ക്കല്‍ മുതല്‍ പമ്പ

വിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം
October 28, 2018 8:01 pm

കൊച്ചി: വിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

സര്‍ക്കാറിനെ വലിച്ചിടാന്‍ ഈ തടി പോര, അത് ഗുജറാത്തില്‍ മതി; അമിത് ഷായോട് മുഖ്യമന്ത്രി
October 28, 2018 8:00 pm

പാലക്കാട്: ആവശ്യമെങ്കില്‍ സംസ്ഥാനസര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ”സര്‍ക്കാരിനെ

അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു
October 28, 2018 4:31 pm

കൊച്ചി: മതസ്പര്‍ധ വളര്‍ത്തി കലാപത്തിന് ശ്രമിച്ചെന്ന കേസില്‍ അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു.

amitshah-vellappally ശബരിമല സ്ത്രീപ്രവേശനത്തില്‍ അച്ഛനും മകനും രണ്ടു തട്ടില്‍ തന്നെ; ലക്ഷ്യം ലാഭം മാത്രമോ!
October 28, 2018 3:12 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി നേതൃത്വം. സമരത്തിന് പിന്തുണ തേടി അമിത് ഷായുടെ ക്ഷണം

pinarayi-senkumar പിണറായി സർക്കാറിനെ പിരിച്ചുവിട്ടാൽ ഗവർണ്ണറുടെ ഉപദേഷ്ടാവ് സെൻകുമാർ ?
October 28, 2018 2:26 pm

തിരുവനന്തപുരം: ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷനെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ സന്ദര്‍ശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. മുന്‍പ്

അപ്രഖ്യാപിത യുദ്ധം; ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള
October 28, 2018 1:26 pm

പത്തനംതിട്ട: സംസ്ഥാനത്ത് അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും

ശബരിമല വിഷയം ബിഡിജെഎസ് സമരവുമായി മുന്നോട്ട് പോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
October 28, 2018 11:53 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിഡിജെഎസ് സമരവുമായി മുന്നോട്ട് പോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപി. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന്

Page 170 of 217 1 167 168 169 170 171 172 173 217