സുരക്ഷയോടെ സന്നിധാനം; ഇതുവരെ എത്തിയത് 15,82,536 ലക്ഷം ഭക്തര്‍
December 11, 2023 5:46 pm

പത്തനംതിട്ട: മണ്ഡലക്കാല സീസണില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂര്‍ണ സജ്ജമാണ്. വെര്‍ച്ച്വല്‍,

ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
December 11, 2023 2:45 pm

കൊച്ചി: നിലവില്‍ ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എഡിജിപി നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍

ശബരിമലയില്‍ നരകയാതന; അവഗണിക്കുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യ കൊണ്ട്; കെ സുരേന്ദ്രന്‍
December 11, 2023 2:37 pm

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തീര്‍ത്ഥാടകരോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് പരമദ്രോഹമെന്ന് കെ

ശബരിമലയില്‍ തിരക്കുണ്ട്, അനിയന്ത്രിത സാഹചര്യമില്ല; വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ദേവസ്വം മന്ത്രി
December 11, 2023 10:52 am

ഇടുക്കി: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഉയരുന്ന വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതം. ശബരിമലയില്‍ തിരക്കുണ്ട് എന്നത്

സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം; ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേര്‍
December 11, 2023 9:59 am

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്നലെ 77, 732 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് വെര്‍ച്വല്‍ ക്യൂ

ശബരിമലയിലെ ഭക്തജന തിരക്ക് സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
December 11, 2023 7:42 am

കൊച്ചി: ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ

ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ; രാഹുല്‍ മാങ്കൂട്ടത്തില്‍
December 10, 2023 7:54 pm

ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രഭാത ഭക്ഷണ യോഗത്തിന്

തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ രാത്രിയിലെ ദര്‍ശന സമയം അരമണിക്കൂര്‍ കൂട്ടി
December 10, 2023 5:27 pm

പത്തനംതിട്ട: തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ രാത്രിയിലെ ദര്‍ശന സമയം കൂട്ടി. അരമണിക്കൂറും കൂടിയാണ് ദര്‍ശന സമയം കൂട്ടിയത്. രാത്രി

ശബരിമലയിലെ തിരക്ക്, തീര്‍ഥാടകര്‍ പ്രതിസന്ധിയില്‍:മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
December 10, 2023 4:35 pm

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്

ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ല, മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം; രമേശ് ചെന്നിത്തല
December 10, 2023 3:30 pm

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് നിവര്‍ത്തിയില്ലാത്ത അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭക്തര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല. ഈ നിലയിലാണോ

Page 11 of 217 1 8 9 10 11 12 13 14 217