kadakampally-surendran ശബരിമല യുവതീപ്രവേശം; കടകംപള്ളിയുടെ നിലപാട് തള്ളി സി.പി.എം പോളിറ്റ് ബ്യൂറോ
November 17, 2019 6:00 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപുരുഷ ലിംഗസമത്വം വേണമെന്നും, ക്ഷേത്രത്തിലേക്ക് ആരെയും ബലം പ്രയോഗിച്ച് കയറ്റിലെന്നും നിലപാടെടുത്ത് സി.പി.എം പോളിറ്റ് ബ്യൂറോ. ഇന്ന്