ശബരിമല തിരുവാഭരണ ഘോഷയാത്ര കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും
December 19, 2020 1:50 pm

പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. അനുഗമിക്കുന്നവരില്‍ പൊലീസും